രാജസ്ഥാനില്‍ മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയില്‍ | OneIndia Malayalam

2018-12-23 97


രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് പ്രശ്‌നങ്ങളാണ്. കഴിഞ്ഞ ദിവസം കര്‍ഷക മാര്‍ച്ചും മുഖ്യമന്ത്രി അശോക് ഗെലോട്ടിന് വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോഴിതാ മന്ത്രിസഭാ രൂപീകരണമാണ് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഗെലോട്ടും സച്ചിന്‍ പൈലറ്റും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുകയാണ്.
gehlot and pilot approach rahul gandhi to finalise cabinet